ഓണം വെള്ളത്തിലാകുമോ?വരുന്ന ഒരാഴ്ച്ച മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച്ച മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, ഇതിന്റെ പ്രഭാവത്തിൽ കേരളത്തിൽ തുടർച്ചയായ മഴ ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്.The Central Meteorological Department has said that it will rain for a week in the state സംസ്ഥാനത്ത് വ്യാപകമായി നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻറെ … Continue reading ഓണം വെള്ളത്തിലാകുമോ?വരുന്ന ഒരാഴ്ച്ച മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed