തിരിമുറിയാമഴ പെയ്യുന്ന വാരം; ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച്ച തുടർച്ചയായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.The Central Meteorological Department has said that it will rain continuously for a week in the stat വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഏഴുദിവസം തുടർച്ചയായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിൻറെ സ്വാധീനവും വരും ദിവസങ്ങളിലെ കാലാവസ്ഥയും … Continue reading തിരിമുറിയാമഴ പെയ്യുന്ന വാരം; ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി മാറും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed