ഈവർഷം എസ്.എസ്.കെ.ക്കു കിട്ടേണ്ട 513 കോടിരൂപയും കഴിഞ്ഞവർഷത്തെ 153 കോടി രൂപയും ഇനി കിട്ടുമോ? കേന്ദ്രസർക്കാരിന്റെ ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ല

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന തീരുമാനവുമായി കേരള സർക്കാർ. പി.എം-ശ്രീ ധാരണാപത്രത്തിൽ ഒപ്പിടേണ്ടതില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിച്ചതോടെയാണ് ‘പി.എം-ശ്രീ സ്‌കൂൾ’ പ​​ദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉറപ്പായത്. ഇതോടെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരുമായുള്ള തർക്കം കൂടുതൽ രൂക്ഷമാകും. സിപിഐ മന്ത്രിമാരുടെ ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി സംസ്ഥാന സർക്കാർ ഒഴിവാക്കുന്നത്. ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി നടപ്പാക്കിയാൽ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) നടപ്പാക്കേണ്ടിവരുമെന്ന് സിപിഐ പറയുന്നു. ഇതിനൊപ്പം … Continue reading ഈവർഷം എസ്.എസ്.കെ.ക്കു കിട്ടേണ്ട 513 കോടിരൂപയും കഴിഞ്ഞവർഷത്തെ 153 കോടി രൂപയും ഇനി കിട്ടുമോ? കേന്ദ്രസർക്കാരിന്റെ ‘പി.എം-ശ്രീ സ്‌കൂൾ’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ല