കേരളത്തിലെ 12 ആർഎംഎസ് കേന്ദ്രങ്ങൾ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ
തപാൽവകുപ്പിന്റെ ആർഎംഎസ് (റെയിൽ മെയിൽ സർവീസ്)RMS centers ഓഫീസുകൾ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. തപാൽവകുപ്പ് 150–-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് കേന്ദ്രനടപടി. രാജ്യത്തെ ആർഎംഎസ് ഓഫീസുകളെ ലെവൽ 1, 2 എന്ന് തരംതിരിച്ച് തുടങ്ങിയതാണ് അടച്ചുപൂട്ടൽ നടപടി. കേരളത്തിലെ 12 ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടണമെന്നാണ് കേന്ദ്രനിർദേശം. കായംകുളം, ആലപ്പുഴ, ചങ്ങനാശേരി, ആലുവ, തൊടുപുഴ, ഇരിങ്ങാലക്കുട, ഷൊർണൂർ, ഒറ്റപ്പാലം, തിരൂർ, വടകര, തലശേരി, കാസർകോട് എന്നീ കേന്ദ്രങ്ങളാണ് ഡിസംബർ ഏഴോടെ ഇല്ലാതാകുക. സ്പീഡ് പോസ്റ്റ് ഉരുപ്പടികൾമാത്രം കൈകാര്യം ചെയ്യാൻ പ്രത്യേക … Continue reading കേരളത്തിലെ 12 ആർഎംഎസ് കേന്ദ്രങ്ങൾ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed