പബ്ലിക് അക്കൗണ്ടിൽ പ്രതീക്ഷിച്ച വളർച്ചയില്ലാത്തതിനാൽ ഈവർഷം 11,500 കോടികൂടി കടമെടുക്കാൻ അർഹതയുണ്ടെന്ന് കാണിച്ച് കേരളം കേന്ദ്രത്തിന് അപേക്ഷനൽകിയിരുന്നു. എന്നാൽ, ഇതിനു മുമ്പെങ്ങുമില്ലാത്ത ഒരു നിബന്ധന വച്ചിരിക്കുകയാണ് കേന്ദ്രം. The Central government implemented an unprecedented ‘requirement’ for Kerala to borrow money ഇനി കേരളത്തിന് കടമെടുക്കണമെങ്കിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) ഫിനാൻസ് അക്കൗണ്ട്‌സ് റിപ്പോർട്ട് നിയമസഭയിൽ വെക്കണമെന്നാണ് നിബന്ധന. ഇതോടെ, ജൂലായിൽ തയ്യാറായ റിപ്പോർട്ടിൽ സി.എ.ജി ഇനിയും ഒപ്പിടാത്തതിനാൽ നിയമസഭയിൽ വെക്കാനാവാതെ … Continue reading കടമെടുക്കാൻ കേരളത്തിന് മുന്നിൽ മുൻപെങ്ങുമില്ലാത്ത ‘നിബന്ധന’ വച്ച് കേന്ദ്രം; പുതിയ കുരുക്കിൽ ആശങ്കയിൽ സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed