തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത; വേതനം കൂട്ടി; ഹരിയാനയിൽ ദിവസ വേതനം 400 രൂപ; കേരളത്തിൽ…
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളുകളുടെ വേതനം കൂട്ടി. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് കേന്ദ്ര സർക്കാർ 369 രൂപയാക്കി ഉയർത്തി. കേരളത്തിൽ 23 രൂപയാണ് കൂട്ടിയത്. സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് വരുന്നത്. ഗ്രാമീണ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി വരുത്തിയത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, … Continue reading തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത; വേതനം കൂട്ടി; ഹരിയാനയിൽ ദിവസ വേതനം 400 രൂപ; കേരളത്തിൽ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed