ന്യൂഡൽഹി: രാജ്യത്തുടനീളം 994 വഖഫ് സ്വത്തുക്കൾ കയ്യേറ്റം നേരിടുന്നതായി കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ അധിനിവേശ ശ്രമങ്ങൾ നടത്തിയിട്ടുള്ളത് തമിഴ്നാട്ടിലാണ്. 734 സ്വത്തുക്കളാണ് ഇവിടെ മാത്രം അന്യാധീനപ്പെടുത്തിയത്. ആന്ധ്രപ്രദേശിൽ 152, പഞ്ചാബിൽ 63, ഉത്തരാഖണ്ഡ് 11, ജമ്മു കശ്മീരിൽ 10 എന്നിങ്ങനെയാണ് കയ്യേറ്റം ചെയ്യപ്പെട്ട വഖ്ഫ് സ്വത്തുക്കൾ ഉള്ളത്. ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. വഖ്ഫ് ഭൂമി നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കൈമാറ്റം ചെയ്തതോ കയ്യേറിയതോ ആയ സ്വത്തുക്കളെയാണ് അന്യാധീനപ്പെട്ട സ്വത്തുക്കൾ … Continue reading രാജ്യത്ത് കയ്യേറ്റം നേരിടുന്നത് 994 വഖഫ് സ്വത്തുക്കൾ; ഏറെയും തമിഴ്നാട്ടിൽ; ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകി കേന്ദ്ര സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed