സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങാണ് വെള്ളിയാഴ്ച ഉച്ചയോടെ തകര്‍ന്നു വീണത്. The ceiling of the secretariat collapsed and the additional secretary was injured പഴയ നിയമസഭാ മന്ദിരത്തിനുള്ളിലെ സീലിങ്ങിൽ ഘടിപ്പിച്ച ട്യൂബ് ലൈറ്റുകള്‍ ഉള്‍പ്പെടെയാണ് സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിന്‍റെ തലയിലേക്ക് പതിച്ചത്. തലയ്ക്ക് പരുക്കേറ്റ അജിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പ് … Continue reading സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്