ഇടവേള ബാബുവിനെ എതിരായ കേസ്; അമ്മ ഓഫീസിൽ വീണ്ടും പരിശോധന
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഓഫീസിൽ രണ്ടാമത്തെ തവണ പരിശോധനയ്ക്ക് എത്തി പ്രത്യേക അന്വേഷണസംഘം.The case against Edavela Babu; Re-examination at Amma office ഇടവേള ബാബുവിനെ എതിരായ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥർ ‘അമ്മ’യുടെ ഓഫീസിലേക്ക് വീണ്ടും എത്തിയത്. സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളിലും അംഗത്വവുമായി ബന്ധപ്പെട്ടും വ്യക്തത വരുത്താനായിരുന്നു പരിശോധന. അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് എടുത്തിരുന്നു. … Continue reading ഇടവേള ബാബുവിനെ എതിരായ കേസ്; അമ്മ ഓഫീസിൽ വീണ്ടും പരിശോധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed