ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്ന സംഭവത്തിൽ, 28 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മീൻവണ്ടിക്കാരുടെ ആ കരുതൽ നോട്ടം…!

28 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മീൻവണ്ടിക്കാരുടെ ആ കരുതൽ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്ന സംഭവത്തിൽ, 28 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മീൻവണ്ടിക്കാരുടെ സമയോചിതമായ മുന്നറിയിപ്പായിരുന്നു. മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഗവിയിലേക്ക് പുറപ്പെട്ട ആർഎസ്‌സി 698 നമ്പർ ബസിലാണ് അപകടസാധ്യത ഉണ്ടായത്. പുനലൂർ–മൂവാറ്റുപുഴ ഹൈവേയിൽ, പൊൻകുന്നത്തിനടുത്ത ചെറുവള്ളി പഴയിടം കുന്നത്തുപുഴ പ്രദേശത്താണ് ബസിന്റെ പിന്നിലെ ഭാഗത്ത് നിന്ന് തീ പടർന്നത്. 31-ാം തീയതി പുലർച്ചെ 3.45 ഓടെ, ബസിന്റെ പിന്നാലെ … Continue reading ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്ന സംഭവത്തിൽ, 28 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മീൻവണ്ടിക്കാരുടെ ആ കരുതൽ നോട്ടം…!