ഗൂ​ഗിൾ മാപ്പ് വീണ്ടും പണി കൊടുത്തു; മൂന്നാറിലേക്ക് പോയ സംഘത്തിന്റെ വാഹനം തോട്ടിൽ വീണു

ഗൂ​ഗിൾ മാപ്പ് നോക്കി പോയ സംഘം വീണ്ടും തോട്ടിൽ വീണു. ഇത്തവണ വീണത് തെലങ്കാന സ്വദേശികളുടെ വാഹനമാണ്. മധുരയിൽ നിന്ന് കൊല്ലം- ആലപ്പുഴ വഴി മൂന്നാറിലേക്കു പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. (Looking at google map, the car going to Munnar fell into the canal) ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജം​ഗ്ഷന് തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ഹെൽത്ത് സെന്ററിന് സമീപം … Continue reading ഗൂ​ഗിൾ മാപ്പ് വീണ്ടും പണി കൊടുത്തു; മൂന്നാറിലേക്ക് പോയ സംഘത്തിന്റെ വാഹനം തോട്ടിൽ വീണു