പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി കാ​ർ ത​ട​ഞ്ഞു; വ്യാ​പാ​രി​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത മൂന്നം​ഗസംഘം പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി കാ​ർ ത​ട​ഞ്ഞ് വ്യാ​പാ​രി​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നം​ഗ​സം​ഘ​ത്തെ പൊ​ലീ​സ് പിടികൂടി. നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ വ്യാ​പാ​രി പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ സ​ന ഷം​സു​ദ്ദീ​നെ കാ​ർ​ ത​ട​ഞ്ഞ് പ​ണം ത​ട്ടി​യ സം​ഘ​മാ​ണ് ഇപ്പോൾ പി​ടി​യി​ലാ​യ​ത്. ഒ​രു​മാ​സം മു​മ്പാ​ണ് സം​ഭ​വം നടന്നത്. ക​ല്ലി​ങ്കാ​ലി​ലെ വീ​ട്ടി​ൽ​നി​ന്ന് രാ​വി​ലെ ക​ട​യി​ലേ​ക്ക് പോകുമ്പോഴാണ് ചി​ത്താ​രി​ക്ക് സ​മീ​പം കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി​യ പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വ്യാ​പാ​രി​യു​ടെ കാ​റി​ൽ ക​യറുകയായിരുന്നു. ചി​ത്താ​രി പാ​ല​ത്തി​ന​ടു​ത്തെ​ത്തി​ച്ച​ശേ​ഷം കാ​റി​ന്റെ ഡി​ക്കി​യി​ലും ബാ​ഗി​ലും സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ത​ട്ടി​യെ​ടു​ത്ത് … Continue reading പൊ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി കാ​ർ ത​ട​ഞ്ഞു; വ്യാ​പാ​രി​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത മൂന്നം​ഗസംഘം പിടിയിൽ