സാമ്പത്തിക ബാധ്യതകൂട്ടാൻ വയ്യ: പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശുപാർശ തള്ളി മന്ത്രിസഭ
സാമ്പത്തിക ബാധ്യത വർധിക്കുമെന്ന് ചൂണ്ടികാട്ടി പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശുപാർശ തള്ളി മന്ത്രിസഭ. ശമ്പള വർധനവിനെ മന്ത്രിസഭായോഗത്തിൽ കെ.രാ ജൻ, പി.പ്രസാദ്, പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവർ സാമ്പത്തിക ബാധ്യത ചൂണ്ടികാട്ടി എതിർത്തിരുന്നു. ഇതോടെ മുഖ്യമന്ത്രി തന്നെ കാബിനറ്റ് ശുപാർശ പിൻവലിച്ചത്. The cabinet rejected the recommendation to increase the salary of PSC members നിലവിൽ ചെയർമാന് 2,24,100 രൂപയും അംഗങ്ങൾക്ക് 2,19,090 രൂപയുമാണ് ശമ്പളം. ആനുകൂല്യങ്ങൾ ഉൾപ്പെടെ ചെയർമാന് ശമ്പളം … Continue reading സാമ്പത്തിക ബാധ്യതകൂട്ടാൻ വയ്യ: പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശുപാർശ തള്ളി മന്ത്രിസഭ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed