സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങളുടെ വിൽപ്പന വനം വകുപ്പ് മുഖേന; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം
തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ വനം വകുപ്പ് മുഖേന വില്‍പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശം നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.The cabinet has approved a draft bill giving rights to owners to sell sandalwood trees on private land through the forest department നിയമസഭയിൽ ചർച്ച ചെയ്ത് നടപടികൾ പൂർത്തിയായാൽ നിയമം പ്രാബല്യത്തിൽ വരുമെങ്കിലും നിലവിലെ സഭാസമ്മേളനം ബിൽ പരിഗണിക്കില്ലെന്നാണ് വിവരം. ഇനി മൂന്ന് ദിവസം മാത്രമാണ് സഭസമ്മേളിക്കുക. … Continue reading സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങളുടെ വിൽപ്പന വനം വകുപ്പ് മുഖേന; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed