കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് 14 മരണം. 40 യാത്രക്കാരുമായി പുറപ്പെട്ട ബസിലെ 16 പേര്‍ക്കാണ് പരിക്കേറ്റത്.The bus went out of control and fell into the river in Nepal ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ തനാഹുന്‍ ജില്ലയിലാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദിയില്‍ പതിക്കുകയായിരുന്നു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ബസ് … Continue reading നേപ്പാളിൽ നിയന്ത്രണം വിട്ട് ബസ് പുഴയിലേക്ക് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് ഇന്ത്യക്കാർ; 14 മരണം – വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed