ബസിൽ നിന്നും തെറിച്ചവീണ യുവതിയെ ആശുപത്രിയിലെത്തിക്കാതെ ബസ് ജീവനക്കാർ
കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാർ തയാറായില്ലെന്ന് ആക്ഷേപം. പ്രദേശത്ത് സർവീസ് നടത്തുന്ന സെറാ ബസിനെതിരെയാണ് ആക്ഷേപം. (The bus staff did not take the woman who fell from the bus to the hospital) അങ്കണവാടി ഹെൽപ്പറായ പൊടിമറ്റം ചീരംകുന്നേൽ സിജിമോളാണ് കഴിഞ്ഞദിവസം പാറത്തോട്ടിൽ ബസ് ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതിനിടെ റോഡിലേക്ക് സിജിമോൾ തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ബസ് നിർത്തി നോക്കിയ … Continue reading ബസിൽ നിന്നും തെറിച്ചവീണ യുവതിയെ ആശുപത്രിയിലെത്തിക്കാതെ ബസ് ജീവനക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed