കോഴിക്കോട് മാവൂർ യുവതിയെ ഇടിച്ചിട്ട സ്വകാര്യ ബസിനടിയിൽ നിന്നും യുവതി രക്ഷ[പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. സ്റ്റാൻഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെയാണ് സ്റ്റാൻഡിലേക്ക് കയറിവന്ന സ്വകാര്യ ബസ് തട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. The bus hit the girl who was walking through Kozhikode stand ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണെങ്കിലും ബസ് പെട്ടെന്ന് നിർത്തിയതിനാൽ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഒരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. … Continue reading കോഴിക്കോട് സ്റ്റാൻഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തട്ടി ബസ്; ടയർ ദേഹത്ത് കയറാതെ രക്ഷപെട്ടത് ഭാഗ്യംകൊണ്ടു മാത്രം ! നടുക്കുന്ന സിസിടിവി ദൃശ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed