ഈ രാജ്യത്തുനിന്നും യുകെയിൽ എത്തിയവർക്കിടയിൽ ഗുരുതര രോഗമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്..! സമ്പർക്കം സൂക്ഷിക്കണം

മധ്യപൂര്‍വ്വ ദേശങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്തവരിൽമരണകാരണമായേക്കാവുന്നതും, പനിക്ക് സമാനമായതുമായ ഒരു രോഗം പടരുന്നതായി മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. ഫെബ്രുവരിക്കും മാര്‍ച്ചിനും ഇടയിലായി ഇത്തരത്തിൽ അഞ്ച് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്. മെനിന്‍ഞ്ചിറ്റിസ് ഡബ്ല്യു എന്ന രോഗമാണ് പടരുന്നത്. മസ്തിഷ്‌കത്തെയും സുഷുമ്നാനാഡിയെയും പൊതിഞ്ഞു സംരക്ഷിക്കുന്ന സംരക്ഷണ ആവരണത്തില്‍ ആണിത് ബാധിക്കുന്നത്. രോഗം ബാധിച്ചവർ എല്ലാവരും തന്നെ സൗദി അറേബ്യയിലെ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിനു പോയവരോ അല്ലെങ്കില്‍ തീര്‍ത്ഥാടനത്തിന് പോയവരുടെ കുടുംബാംഗങ്ങളോ ആണെന്ന് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി … Continue reading ഈ രാജ്യത്തുനിന്നും യുകെയിൽ എത്തിയവർക്കിടയിൽ ഗുരുതര രോഗമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്..! സമ്പർക്കം സൂക്ഷിക്കണം