പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

പൂന്തുറയിൽ മത്സ്യബന്ധന വളളം തിരയിൽപ്പെട്ട് ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പൂന്തുറ ചേരിയാമുട്ടം വിൻസെന്റ്(58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി മജുവിന് കാലിന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. The bridge overturned; the worker who fell died a tragic death. ബുധനാഴ്ച ഉച്ചയ്ക്ക് മുന്നോടെ പൂന്തുറ ചേരിയമുട്ടം കടലിലാണ് അപകടം.രക്ഷപ്പെട്ട അലക്‌സാണ്ടറുടെ വളളത്തിലാണ് മീൻപിടിക്കുന്നതിന് പുറപ്പെട്ടത്. കടലിലേക്ക് കടക്കവെ പെട്ടെന്നുണ്ടായ വലിയതിരയിൽപ്പെട്ട് മറിഞ്ഞ വളളത്തിന്റെ അടിയിൽ വിൻസെന്റ് … Continue reading പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം