കല്യാണത്തിനിടെ വധുവിന്റെ സഹോദരന്റെ അതിരുവിട്ട ആഘോഷം, ഗുരുതര പരിക്കേറ്റ് നവവധു ആശുപത്രിയിൽ !
കല്യാണത്തിനിടെ, വധുവിന്റെ സഹോദരൻ നടത്തിയ ആഘോഷം അവസാനിച്ചത് വധുവിന്റെ ഗുരുതര പരിക്കിൽ. സഹോദരൻ ആഘോഷത്തിന്റെ ഭാഗമായി വെടിയുതിർക്കുകയായിരുന്നു. വധുവിന്റെ നെറ്റിയിലാണ് വെടിയേറ്റത്. വധു ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. The bride’s brother’s excessive celebration during the wedding leaves the bride seriously injured സംഭവം ഇങ്ങനെ: പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഉപ്പൽ ഹാളിലാണ് ആഘോഷം നടന്നത്. ബൽജീന്ദർ കൗർ എന്ന യുവതിയുടെ വിവാഹ ചടങ്ങ് കഴിഞ്ഞതോടെ സന്തോഷസൂചകമായി സഹോദരൻ … Continue reading കല്യാണത്തിനിടെ വധുവിന്റെ സഹോദരന്റെ അതിരുവിട്ട ആഘോഷം, ഗുരുതര പരിക്കേറ്റ് നവവധു ആശുപത്രിയിൽ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed