രാജമലയിലിത് വരയാടുകളുടെ പ്രജനന കാലം….അറിയാം, വിശേഷങ്ങൾ:
ഇടുക്കിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ രാജമല ( ഇരവികുളം) ദേശീയോദ്യാനത്തിലെ വരയാടുകളുടെ പ്രജനനകാലത്തിന് തുടക്കമായി. കഴിഞ്ഞദിവസം ഉദ്യാനത്തിൽ വരയാടിൻകുട്ടിയെ കണ്ടെത്തിയിരുന്നു. ഇതോടെ ഫെബ്രുവരി ഒന്നുമുതൽ രണ്ടുമാസത്തേക്ക് പാർക്ക് അടച്ചിടും.The breeding season for the striped hyenas in Eravikulam National Park has begun. പാർക്കിന്റെ ഉൾപ്രദേശങ്ങളിൽ പത്തിലേറെ കുഞ്ഞുങ്ങൾ കാണാമെന്നാണ് വനം വകുപ്പ് കണക്കുകൂട്ടുന്നത്. ഇവ ഉടൻതന്നെ പുറംലോകത്തേയ്ക്ക് ഇറങ്ങും. വംശനാശഭീഷണി നേരിടുന്നവയാണ്. വരയാടുകൾ എന്നറിയപ്പെടുന്ന നീലഗിരി ഥാർ. ഇവയെ കാണുന്നതിനാണ് … Continue reading രാജമലയിലിത് വരയാടുകളുടെ പ്രജനന കാലം….അറിയാം, വിശേഷങ്ങൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed