ബസ്സിൽ മയക്കുമരുന്നുകഴിച്ച് പരാക്രമം കാട്ടിയ യുവതി പൊലീസ് പിടിയിൽ. ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. The bravery of a young woman from Balusherry who took drugs and poosai bus പോലീസ് അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം … Continue reading മയക്കുമരുന്നുകഴിച്ച് പൂസായി ബസ്സിൽ ബാലുശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാക്രമം; പോലീസിനെപ്പോലും വെറുതെ വിട്ടില്ല; ഒടുവിൽ….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed