ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. സംഭവത്തെ തുടർന്ന്, ഈ ഭാഗത്ത് അര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പിന്നീട്, റെയിൽവേ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാർ എത്തി തകരാർ പരിഹരിച്ചു. The bogies of the running Guruvayur-Madura Express separated. ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലുള്ള ബന്ധം വിച്ഛേദിച്ചത്. യാത്രക്കാരാൽ നിറഞ്ഞിരുന്ന ട്രെയിനിലാണ് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക്ക് … Continue reading ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു; വേർപെട്ടത് നിറയെ ആളുകളുമായി ഓടിക്കൊണ്ടിരിക്കെ; യാത്രക്കാർ രക്ഷപെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed