രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ: പരിഹാരമാർഗങ്ങൾ അറിയാം:
` രക്തത്തിലെ സോാഡിയത്തിന്റെ അളവ് കുറയുന്നത് വയോജനങ്ങളിൽ സാധാരണമായിരിക്കുകയാണ്. തളർച്ച , ആശയക്കുഴപ്പങ്ങൾ, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ വയോജനങ്ങളിലും അവരെ പരിപാലിക്കുന്നവരിലും ആശങ്ക സൃഷ്ടിക്കാറുണ്ട്. (The body will show these symptoms when the level of sodium in the blood is low) 135-145 മില്ലി ഇക്വിവാലെന്റ്സ് വരെയാണ് രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ്. സോഡിയം ഈ അളവിൽ നിന്നും കുറയുന്നതിന് ഹൃദ്രോഗങ്ങളും , കരൾ രോഗങ്ങളും കാരണമാകാം. രോഗങ്ങൾമൂലം ശരീരത്തിൽ ജലത്തിന്റെ … Continue reading രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ: പരിഹാരമാർഗങ്ങൾ അറിയാം:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed