വിപ്ലവസൂര്യന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു. ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളും പ്രിയ സഖാവിനെ ഒരു നോക്ക് കാണാനായി എത്തിക്കൊണ്ടിരിക്കുകയാണ്. പൊതുദർശനത്തിന് ശേഷം രാത്രിയോടെ ഭൗതികദേഹം ബാർട്ടൻ ഹില്ലിലെ വേലിക്കകത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ ഒൻപതിന് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിക്കും. ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ 9 വരെ ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനം തുടരും. തുടർന്ന് 11 … Continue reading വിപ്ലവസൂര്യന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed