ഇടുക്കി മാങ്കുളത്ത് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥൻ്റെ ശരീരം കണ്ടെത്തി
മാങ്കുളം മുപ്പത്തിമൂന്നിന് സമീപം വീടിനോട് ചേർന്നുള്ള ഷെഡിനുള്ളിൽഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാ(55)ണ് മരിച്ചത് . പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. (The body of the householder was found burnt near his house in Mankulam, Idukki)
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed