കാശ്മീരിൽ മരിച്ച മലയാളി, മുഹമ്മദ് ഷാനിബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം ഇന്ന് തന്നെ നടത്തുമെന്ന് കുടുംബം

പാലക്കാട്: കാശ്മീരിൽ മരിച്ച കാഞ്ഞിരപ്പുഴ കറുവാൻ തൊടി മുഹമ്മദ് ഷാനിബിന്റെ മൃതദേഹം ഇന്ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. രാത്രി പത്ത് മണിയോടെ അരിപ്പനാഴി ജുമാമസ്ജിദ് ഖബറി സ്‌ഥാനിൽ ഖബറടക്കുമെന്ന് മുഹമ്മദ് ഷാനിബിന്റെ കുടുംബം അറിയിച്ചു. പുൽവാമയ്ക്കു സമീപം വനമേഖലയിൽ രണ്ടാഴ്ച്ച പഴക്കമുള്ള നിലയിലാണ് ഷാനിബിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. എന്നാൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി മുഖേന സംസ്ഥാന സർക്കാരിനു നിവേദനം കൈമാറിയിരുന്നു. മുഹമ്മദ് … Continue reading കാശ്മീരിൽ മരിച്ച മലയാളി, മുഹമ്മദ് ഷാനിബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം ഇന്ന് തന്നെ നടത്തുമെന്ന് കുടുംബം