കുവൈത്തിൽ നിന്ന് നാടുകടത്തി, കൊച്ചിയിൽ അലഞ്ഞുതിരിഞ്ഞു; കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎൻഎ ഫലം പുറത്ത്

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ കൊച്ചി കളമശ്ശേരിയിലെ എച്ച്എംടിക്ക് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട ബിസിനസുകാരൻ സൂരജ് ലാമയുടേതാണെന്ന് ഒടുവിൽ സ്ഥിരീകരിച്ചു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലമാണ് മൃതദേഹം ലാമയുടേത് തന്നെയാണെന്ന് ഉറപ്പിച്ചത്. കഴിഞ്ഞ നവംബർ 30-നാണ് കളമശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഏകദേശം ഒരു മാസമെങ്കിലും പഴക്കമുള്ള നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണ്ണിച്ച നിലയിലായിരുന്ന മൃതദേഹം ലാമയുടേതാണോ എന്ന് … Continue reading കുവൈത്തിൽ നിന്ന് നാടുകടത്തി, കൊച്ചിയിൽ അലഞ്ഞുതിരിഞ്ഞു; കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎൻഎ ഫലം പുറത്ത്