തങ്ങൾക്ക് ഭക്ഷണം തന്ന ശേഷം ഉറങ്ങാനായി പോയ മകന്‍ മരിച്ചതറിയാതെ ആ മൃതദേഹത്തിനൊപ്പം മാതാപിതാക്കള്‍ കഴിഞ്ഞത് നാലു ദിവസം. തെലങ്കാനയിലെ നഗോളിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്.The blind parents spent four days with their son’s dead body കെ. രമണ (60), കെ. ശാന്തകുമാരി (65) എന്നിവരാണ് മകന്റെ മൃതദേഹത്തോടൊപ്പം നാല് ദിവസത്തോളം കൊടും പട്ടിണിയിൽ താമസിച്ചത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് വിവരം നാട്ടുകാർ അറിയുന്നത്. അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ … Continue reading ഭക്ഷണം വാരിത്തന്ന് ഉറങ്ങാൻ പോയ മകന്‍ മരിച്ചു: മൃതദേഹത്തിനൊപ്പം അന്ധരായ മാതാപിതാക്കള്‍ കൊടുംപട്ടിണിയിൽ കഴിഞ്ഞത് നാലുദിവസം: അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് ഹൃദയഭേദകമായ ആ കാഴ്ച..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed