മദ്യപിച്ച് വാഹനം ഓടിച്ച് ഇടിച്ചിട്ടത് അഞ്ച് വാഹനങ്ങൾ; ബിജെപി സംസ്ഥാന നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.The BJP leader was caught by the locals and handed over to the police for causing an accident by driving under the influence of alcoho പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടയത്. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പട്ടാഴി സ്വദേശി ആർ. … Continue reading മദ്യപിച്ച് വാഹനം ഓടിച്ച് ഇടിച്ചിട്ടത് അഞ്ച് വാഹനങ്ങൾ; ബിജെപി സംസ്ഥാന നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു