ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടിവീണു; ഭിന്നശേഷിക്കാരനായ തലശ്ശേരി സ്വദേശിക്ക് പരിക്ക്

ട്രെയിൻ യാത്രയ്ക്കിടെ ബർത്ത് പൊട്ടി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. യശ്വന്ത്പൂർ എക്‌സ്പ്രസിൽ ആണ് സംഭവം ഉണ്ടായത്. ട്രെയിനിലെ മിഡിൽ ബെർത്താണ് പൊട്ടിവീണത്. ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ റെയിൽവേ ജീവനക്കാരെത്തി ബെർത്ത് മുറുക്കി. (The berth broke during the train journey; Thalassery native injured) നവാസ് എന്ന തലശ്ശേരി സ്വദേശിക്കും മറ്റൊരു യാത്രക്കാരനുമാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പരിക്കേറ്റവർ താഴെ സീറ്റിൽ ഇരിക്കുകയായിരുന്നു. ഭിന്നശേഷിക്കാരനാണ് പരിക്കേറ്റ നവാസ്. ഇദ്ദേഹത്തിന്റെ … Continue reading ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടിവീണു; ഭിന്നശേഷിക്കാരനായ തലശ്ശേരി സ്വദേശിക്ക് പരിക്ക്