നാലരലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റു ; 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു

നാലരലക്ഷം രൂപയ്ക്ക് 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞി​ന്റെ പിതാവും ഇടനിലക്കാരും ഉൾപ്പെടെയുള്ളവരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ 28കാരിയായ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യയുടെ പരാതിയിൽ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ അച്ഛൻ മാണിക്യംപാളയം സ്വദേശി സി. സന്തോഷ് കുമാർ (28), ഇടനിലക്കാരായ പെരിയസെമ്മൂർ സ്വദേശികളായ എസ്. രാധ (39), ആർ. ശെൽവി (47), ജി. രേവതി (35), ലക്ഷ്മിനഗർ സ്വദേശി എ. സിദ്ധിക്കബാനു … Continue reading നാലരലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റു ; 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു