കോഴിക്കോട് ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

ചികിത്സാ പിഴവ് മൂലം കോഴിക്കോട് എകരൂരിൽ ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. 35കാരിയായ അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. The baby died of uterine rupture; The woman is in critical condition അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ചയാണ്. പ്രസവ വേദന വരാനായി ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. … Continue reading കോഴിക്കോട് ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ