നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖിന് കുഞ്ഞ് പിറന്നു. ഷാഹിന്റെ ഭാര്യ ഡോ.അമൃത ദാസാണ് സന്തോഷവാർത്ത പങ്കുവച്ചത്. പെൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്The baby angel came to comfort Siddique and his family in Sappi’s loss and pain ദുവ ഷഹീൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സിദ്ദിഖിന്റെ മകൻ സാപ്പിയുടെ അകാലവേർപാടിയിന്റെ വേദനയിലായിരുന്ന കുടുംബത്തിന് സാധ്വനമായാണ് കുഞ്ഞ് മാലാഖയുടെ വരവ്. “രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു. ദുവ … Continue reading സാപ്പിയുടെ വേർപാടിലും വേദനയിലും സിദ്ദിഖിനും കുടുംബത്തിനും ആശ്വാസമേകാൻ കുഞ്ഞു മാലാഖ എത്തി; ആശംസകളുമായി ആരാധകർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed