പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തി; ഓട്ടോറിക്ഷാ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു
മലപ്പുറം: ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു. പൊന്നാനി സുജിത്ത് (43) ആണ് മരിച്ചത്.The autorickshaw driver who tried to commit suicide died while undergoing treatment അത്താണിയിൽ വച്ച് ഇയാൾ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ സുജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വച്ച് ഇന്ന് രാവിലെ ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് … Continue reading പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തി; ഓട്ടോറിക്ഷാ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed