ഷവർമക്കുള്ളിൽ കടത്താൻ ശ്രമിച്ചത് കറൻസികൾ; കള്ളക്കടത്തിനുള്ള ശ്രമം അധികൃതർ പൊളിച്ചു

കുവൈറ്റ് സിറ്റി: കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കറൻസി കള്ളക്കടത്തിനുള്ള ശ്രമം അധികൃതർ പൊളിച്ചു. ഒരു മില്യൺ ഈജിപ്ഷ്യൻ പൗണ്ടാണ് ഷവർമ സാൻഡ്‌വിച്ച് പൊതിഞ്ഞ് കടത്താൻ ശ്രമിച്ചത്.The authorities foiled the smuggling attempt ഈജിപ്ത് എയർ വിമാനത്തിൽ കുവൈറ്റിലേക്ക് യാത്ര ചെയ്യാനത്തിയ ഈജിപ്ഷ്യൻ പൗരനാണ് പിടിയിലായത്. എയർപോർട്ട് സെക്യൂരിറ്റിക്ക് ഇയാളുടെ ലഗേജുകളിൽ സംശയം തോന്നിയെന്ന് വിമാനത്താവളത്തിൽ നിന്നുള്ള വൃത്തങ്ങൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയിൽ, അധികാരികൾ 1,253,000 ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 21,79,855) ഷവർമ പൊതിയുന്നതുപോലെ പായ്ക്ക് … Continue reading ഷവർമക്കുള്ളിൽ കടത്താൻ ശ്രമിച്ചത് കറൻസികൾ; കള്ളക്കടത്തിനുള്ള ശ്രമം അധികൃതർ പൊളിച്ചു