എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും മു​റി പ​രി​ശോ​ധി​ച്ചു; പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി.Palakkad hotel പ​ണ​മി​ട​പാ​ട് ന​ട​ന്നെ​ന്ന് പ​രാ​തി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും മു​റി പ​രി​ശോ​ധി​ച്ചെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മു​റി​യി​ൽ നി​ന്ന് ഒ​ന്നും കി​ട്ടി​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഒ​ന്നും ക​ണ്ടെ​ത്തി​ലി​ല്ലെ​ന്ന് ചെ​ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. ബി​ന്ദു കൃ​ഷ്ണ, ഷാ​നി​മോ​ൾ ഉ​സ്മോ​ൻ എ​ന്നി​വ​രു​ടെ മു​റി​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 12 മു​റി​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം പോ​ലീ​സ് പ​രി​ശോ​ധ​ന പ്ര​ത്യേ​കം ല​ക്ഷ്യം … Continue reading എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും മു​റി പ​രി​ശോ​ധി​ച്ചു; പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി