താനൊരു അദ്ധ്യാപികയല്ലേ തന്നെ വിശ്വസിക്കാം;ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ബർത്തക്കല്ല് സ്വദേശി സച്ചിത റൈയുടെ ജാമ്യാപേക്ഷ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് മാനേജറാക്കാമെന്ന് വാഗ്ദാനം നൽകി സച്ചിത, കുമ്പള സ്വദേശിനിയായ പരാതിക്കാരിയിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ഈ പണം കർണാടക … Continue reading താനൊരു അദ്ധ്യാപികയല്ലേ തന്നെ വിശ്വസിക്കാം;ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി