വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വരെ ഞെട്ടിച്ച ഉത്തരപേപ്പർ; മഴത്തുള്ളികളിലെ കപ്പല്‍ യാത്ര, എത്ര മനോഹരം

കുരുന്നുകളുടെ കഴിവുകള്‍ എടുത്തുകാട്ടുന്ന ഒട്ടനവധി പ്രകടനങ്ങള്‍ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്നിരിക്കുകയാണ് ഒരു ആറാം ക്ലാസുകാരന്റെ മഴ അനുഭവം.The answer paper shocked even Education Minister V Sivankutty നോര്‍ത്ത് പറവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി എസ് തന്റെ ഉത്തരക്കടലാസില്‍ കുറിച്ചിട്ട വാക്കുകളാണ് സൈബര്‍ ലോകത്തെ ഞെട്ടിച്ചത്. മഴത്തുള്ളികളിലെ കപ്പല്‍ യാത്ര എന്ന തലക്കെട്ടിലാണ് ശ്രീഹരി തന്റെ അനുഭവം കുറിച്ചത്. പോസ്റ്റ് വൈറലായതോടെ വിദ്യാഭ്യാസ … Continue reading വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വരെ ഞെട്ടിച്ച ഉത്തരപേപ്പർ; മഴത്തുള്ളികളിലെ കപ്പല്‍ യാത്ര, എത്ര മനോഹരം