ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം 22-ന് കൊച്ചിയിൽ നടക്കാനിരിക്കെ സംഘടനയുടെ നേതൃത്വം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളുണ്ടാകും. പ്രസിഡന്റ്സ്ഥാനത്തേക്ക് മോഹൻലാൽ തിരിച്ചുവരുമോയെന്നതാണ് താരങ്ങൾ എല്ലാവരും ഉറ്റുനോക്കുന്നത്. അദ്ദേഹം സ്ഥാനം വീണ്ടും ഏറ്റെടുക്കുമെന്ന് അഡ്ഹോക് കമ്മിറ്റിയിലെ ചില അംഗങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചില പ്രമുഖർക്കെതിരേ പീഡന ആരോപണം ഉയർന്നിരുന്നു. ഓഗസ്റ്റിൽ ചില ഭാരവാഹികൾ രാജിവെച്ച ശേഷം ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്ഹോക് കമ്മിറ്റിയാണ് ഭരണം … Continue reading ലാലേട്ടാ അമ്മ വിളിക്കുന്നു