ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ അംബാനി കുടിക്കുന്ന പാലിന്റെ വിശേഷങ്ങളാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.The Ambani family buys milk from Holstein-Friesian cows അംബാനി കുടുംബത്തിലുള്ളവർ കുടിക്കുന്നത് വെറും പാലല്ല വളരെ ഗുണനിലവാരമുള്ള, ഹോൾസ്റ്റീൻ-ഫ്രീസിയൻ ഇനത്തിലുള്ള പശുവിന്റെ പാലാണ് ആണ് അംബാനി കുടുംബം വാങ്ങുന്നത്. വളരെയധികം പ്രത്യേകതകൾ ഈ പാലിനുണ്ട് പ്രോട്ടീന്‍, മാക്രോ ന്യൂട്രിയന്റുകള്‍, മൈക്രോ ന്യൂട്രിയന്റുകള്‍ മുതലായവ ഇവയിൽ കൂടുതലാണ്. ഈ ഇനത്തിലുള്ള പശുക്കളെ പൂനെയിലാണ് കൂടുതലായും വളർത്തുന്നത്. പൂനെയിലെ ഭാഗ്യലക്ഷ്മി ഡയറിയിൽ നിന്നാണ് മുകേഷ് … Continue reading പശുവിന് കിടക്കാൻ കേരളത്തിൽ നിന്നുള്ള റബ്ബറിൽ പൊതിഞ്ഞ മെത്തകൾ; കുടിക്കാൻ RO സാങ്കേതികവിദ്യ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത വെള്ളം; വെറുതെയല്ല അംബാനി ഈ പശുവിൻ്റെ പാൽ മാത്രം കുടിക്കുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed