ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ ടോപ് ഫുട്ബോൾ ലീഗിനെ പറ്റി എവിടെയും സൂചിപ്പിക്കാതയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുതിയ മത്സര കലണ്ടർ പുറത്തിറക്കിയത്. ഇതോടെയാണ് 2025 ഡിസംബറിന് ശേഷം ഐ.എസ്.എൽ ഇനിതുടരുമോ എന്നതരത്തിലുള്ള ചർച്ചകൾ തുടങ്ങിയത്. ഐ.എസ്.എല്ലിന്റെ ബിസിനസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റിലയൻസ്-സ്റ്റാർ സംയുക്ത സംരംഭമായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും എ.ഐ.എഫ്.എഫും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് കരാർ ഇത്തവണ അവസാനിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഈ … Continue reading ഐ.എസ്.എൽ ആവേശം ഇനി ഇല്ല!