കോവിഡിനെക്കാള്‍ വിനാശകാരി; പുകമഞ്ഞ് മൂടി ഡല്‍ഹി; യമുനയിൽ വിഷപ്പത; ആനന്ദ് വിഹാറിൽ വായുനിലവാരസൂചിക 405 എത്തി

ഡൽഹിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള വാർത്തകൾക്ക് പുതുമയില്ല. ഏതാണ്ട് എല്ലാ ദിവസവുമെന്നോണമാണ് രാജ്യതലസ്ഥാനത്തെ വായുനിലവാരം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന വാർത്തകൾ പുറത്തുവരുന്നത്.The air quality index crossed 400 in many places വായുഗുണനിലവാര സൂചിക പലയിടത്തും 400 കടന്നു. രണ്ടു മാസത്തിനിടെ ഏറ്റവും കൂടിയ നിലയിലാണ് ഡൽഹിയിലെ വായു മലിനീകരണം. ആനന്ദ് വിഹാറിൽ വായുനിലവാരസൂചിക 405 എത്തി. ദീപാവലി ആഘോഷത്തിന് മുമ്പ് തന്നെ ഗുരുതര നിലയിലാണ് വായു നിലവാരം. നഗരത്തിലെ ചിലയിടങ്ങളില്‍ കനത്ത പുകമഞ്ഞ് മൂടിയിട്ടുണ്ട്. അക്ഷര്‍ധാം … Continue reading കോവിഡിനെക്കാള്‍ വിനാശകാരി; പുകമഞ്ഞ് മൂടി ഡല്‍ഹി; യമുനയിൽ വിഷപ്പത; ആനന്ദ് വിഹാറിൽ വായുനിലവാരസൂചിക 405 എത്തി