ആഫ്രിക്കൻ ഒച്ചിനെക്കൊണ്ട് ജീവിതം ദുസ്സഹമായി ഈ ഗ്രാമം ; എങ്ങോട്ടു പോകുമെന്ന് ഗ്രാമവാസികൾ

ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്താൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇടുക്കി മുട്ടുകാട് ഗ്രാമം. അഞ്ചു വർഷമായി മുട്ടുകാട് ഗ്രാമത്തിൽ രെുകുന്ന ആ ക്കൻ ഒച്ചുകൾ ഗ്രാമവാസികളുടെ ജീവിതത്തിനും കൃഷിക്കും ഒക്കെ വിലങ്ങുതടിയായിരിക്കുകയാണ്. The African snail has made life difficult for this village മുട്ടുകാടിന് സമീപമുള്ള രാജകുമാരി ചിന്നക്കനാൽ ബൈസൺവാലി പഞ്ചാത്തുകളിലേക്കും ആഫ്രിക്കൻ ഒച്ചിന്റെ സാനിധ്യം വർധിച്ചതോടെ ഇവിടെയുള്ളവരും ഭീതിയിലാണ്. സസ്യങ്ങളുടെ പൂവ്, ഇല മുതൽ ചെറു കല്ലുകൾ വരെ ഇവ ഭക്ഷണമാക്കും. … Continue reading ആഫ്രിക്കൻ ഒച്ചിനെക്കൊണ്ട് ജീവിതം ദുസ്സഹമായി ഈ ഗ്രാമം ; എങ്ങോട്ടു പോകുമെന്ന് ഗ്രാമവാസികൾ