‘പല സിനിമകളും വേണ്ടെന്നു വച്ചത് വഴങ്ങേണ്ടി വരുമെന്ന് ബോധ്യപ്പെട്ടതോടെ’ ; തമിഴ് സിനിമലോകത്ത് നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ പറഞ്ഞ് നടി

മലയാളം സിനിമാമേഖലയിലേതിനു സമാനമായി തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി നടി സനം ഷെട്ടി. ഇത് പുറത്തു കൊണ്ടുവരാൻ മുൻകയ്യെടുത്ത നടിമാർക്ക് നന്ദി പറയുന്നതായും താരം അറിയിച്ചു.The actress talks about the misadventures faced by actresses in the Tamil film world “എനിക്കു പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്നു ബോധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്നു വച്ചു. ഗൗരവകരമായ ഇത്തരമൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും … Continue reading ‘പല സിനിമകളും വേണ്ടെന്നു വച്ചത് വഴങ്ങേണ്ടി വരുമെന്ന് ബോധ്യപ്പെട്ടതോടെ’ ; തമിഴ് സിനിമലോകത്ത് നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ പറഞ്ഞ് നടി