ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ മുട്ടുകയായിരുന്നു, മൂന്നുനാലു ദിവസം ഇത് ആവര്‍ത്തിച്ചു; റിസപ്ഷനിസ്റ്റ് പറഞ്ഞു സംവിധായകനാണെന്ന്; അമ്മയ്ക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല; വെളിപ്പെടുത്തലുമായി നടി

കൊച്ചി: സിനിമാ സംവിധായകന്‍ കതകില്‍ മുട്ടിയെന്ന വെളിപ്പെടുത്തലുമായി നടി. 2006 ല്‍ ഉണ്ടായ ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്. കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി.The actress revealed that the film director knocked on door ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നായികനടി ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ ശ്രമവും പ്രതിഫലവും നല്‍കാത്തതും സൂചിപ്പിച്ച് നടി 2018 ല്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി. ഷൂട്ടിങ്ങിനോട് അനുബന്ധിച്ച് താമസിച്ചിരുന്ന ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ മുട്ടുകയായിരുന്നു. മൂന്നുനാലു … Continue reading ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ മുട്ടുകയായിരുന്നു, മൂന്നുനാലു ദിവസം ഇത് ആവര്‍ത്തിച്ചു; റിസപ്ഷനിസ്റ്റ് പറഞ്ഞു സംവിധായകനാണെന്ന്; അമ്മയ്ക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല; വെളിപ്പെടുത്തലുമായി നടി