സമ്മർദം സഹിക്കാനാവുന്നില്ല : സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ച് രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി
സമൂഹമാധ്യമങ്ങൾ തൽക്കാലത്തേക്ക് ഉപേക്ഷിച്ച് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി. കടുത്ത സമ്മർദം മൂലമാണ് നടിയുടെ നീക്കം എന്നാണ് സൂചന.The actress left social media who filed a complaint against Ranjith താൻ കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്നും തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി അഭ്യർഥിച്ചു. എല്ലായിടത്തുനിന്നും അവഗണന ഉണ്ടാകുന്നുവെന്നും നടി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് ബംഗാളിനടി, സംവിധായകൻ രഞ്ജിത്തിനെതിരെ സിറ്റി പോലീസ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009ൽ സിനിമയുടെ ചർച്ചയ്ക്കായി … Continue reading സമ്മർദം സഹിക്കാനാവുന്നില്ല : സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ച് രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed