പത്തനംതിട്ട: പത്തനംതിട്ട ഇരട്ടകൊലപാതകത്തിൽ ഭാര്യയുടെ ഫോണിൽ നിന്നും കൂട്ടുകാരന്റെ രഹസ്യ സന്ദേശം കണ്ടെത്തിയെന്നും അത് ഇരുവരും തമ്മിലുള്ള രഹസ്യബന്ധത്തെ വ്യക്തമാക്കുന്നതായിരുന്നെന്നും പ്രതിയുടെ മൊഴി. ഭാര്യ വൈഷ്ണവി കൂട്ടുകാരൻ വിഷ്ണുവുമായി നടത്തിയിരുന്ന വാട്‌സാപ്പ് ചാറ്റ് കഴിഞ്ഞദിവസം രാത്രിയിൽ പ്രതി ബൈജു കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടാക്കുകയും അക്രമം ഭയന്ന് വൈഷ്ണവി, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയും ഇവിടെ വെച്ച് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. വൈഷ്ണവിയ്ക്ക് വിഷ്ണുവുമായി … Continue reading ഭാര്യയുടെ ഫോണിൽ നിന്നും കൂട്ടുകാരന്റെ രഹസ്യ വാട്സാപ്പ് സന്ദേശം കണ്ടെത്തി; രഹസ്യബന്ധത്തിന് മറ്റൊരു ഫോൺ ഉണ്ടായിരുന്നു…സംശയത്തിന്റേയും കൊലപാതകത്തിന്റേയും കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed