അതിഥിത്തൊഴിലാളിയുടെ ഭാര്യയ്ക്ക് നേരെ പീഡനശ്രമം ; പ്രതികൾ റിമാൻഡിൽ
കോന്നിയിൽ അതിഥിത്തൊഴിലാളിയുടെ ഭാര്യയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തു. കോന്നി മങ്ങാരം വരുക്കോലിൽ തുണ്ടിൽ അനിൽകുമാർ (48), മങ്ങാരം കിഴക്കേടത്ത് ശി വപ്രകാശ് (42) എന്നിവരെയാണ് പത്തനംതിട്ട കോടതി റിമാൻഡുചെയ്തത്. The accused who tried to rape the wife of a guest worker have been arrested and remanded. 14-ന് രാത്രി അസം സ്വദേശിയായ സഞ്ജയ് മണ്ഡലിൻ്റെ ഭാര്യയെ അനിൽകുമാർ പി ഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തടത്ത സഞ്ജയെ … Continue reading അതിഥിത്തൊഴിലാളിയുടെ ഭാര്യയ്ക്ക് നേരെ പീഡനശ്രമം ; പ്രതികൾ റിമാൻഡിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed