ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഒളിവിൽ കഴിയുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡ് നികത്തിൽ 41 കാരനായ രതീഷ് ആണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. The accused who raped and murdered his sister-in-law and was absconding was found hanging. 2021-ൽ ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ രതീഷ് ഒളിവിൽ ആയിരുന്നു. മൂന്നാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾ, … Continue reading ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഒളിവിൽ കഴിയുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ